You Searched For "പോപ്പ് ഫ്രാന്‍സിസ്"

കത്തോലിക്കാ സഭയുടെ നാഥനായി ആരു വരും? പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുക്കാനുള്ള പേപ്പല്‍ കോണ്‍ക്ലേവ് നാളെ മുതല്‍; വോട്ടവകാശം ഉള്ളത് 133 കര്‍ദിനാള്‍മാര്‍ക്ക്; അഞ്ച് ഭൂഖണ്ഡങ്ങളിലായി 70 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ കോണ്‍ക്ലേവില്‍
പ്രസംഗം തടസ്സപ്പെടുത്തി ആണ്‍കുട്ടി; ഷേക്ക് ഹാന്‍ഡ് കൊടുത്ത കൈവിടാതെ സ്ത്രീ; തൊപ്പി പറന്നപ്പോള്‍ പൊട്ടിച്ചിരി; കന്യാസ്ത്രീകള്‍ വളഞ്ഞപ്പോള്‍ ഞെട്ടല്‍: പോപ്പ് പദവിയില്‍ ആശയകുഴപ്പം ഉണ്ടാക്കാവുന്ന സാഹചര്യങ്ങള്‍ പോപ്പ് ഫ്രാന്‍സിസ് ചിരിച്ചു കൊണ്ട് നേരിട്ടതിങ്ങനെ
അവസാന ഈസ്റ്റര്‍ കണ്ട് മടങ്ങാന്‍ മോഹിച്ചു; ദൈവം ആ പ്രാര്‍ത്ഥനക്കായി കാത്തിരുന്നു; മരണത്തിന് തൊട്ടു മുന്‍പ് കാല്‍ കഴുകിയും ജയില്‍ സന്ദര്‍ശിച്ചും ഔദ്യോഗിക സന്ദര്‍ശകരെ കണ്ടും വിശ്വാസികളെ അഭിവാദ്യം ചെയ്തും കടമ നിറവേറ്റി: വില്‍ പവറില്‍ മരണം വൈകിപ്പിച്ച വിശുദ്ധന്‍
ഫുട്‌ബോളിനെ നെഞ്ചേറ്റിയ മാര്‍പാപ്പ;  യുവാവായിരിക്കേ അര്‍ജന്റീന ഫുട്‌ബോള്‍ ലീഗിലെ സാന്‍ ലോറെന്‍സേ ക്ലബ്ബിന്റെ അംഗമായി; പൗരോഹിത്വത്തിന്റെ വഴിയില്‍ നീങ്ങിയപ്പോഴും കാല്‍പന്തുകളിയെ കൈവിട്ടില്ല;  മടക്കം അന്ത്യവിശ്രമം റോമിലെ സെയ്ന്റ് മേരി മേജര്‍ ബസിലിക്കയില്‍ മതിയെന്ന് വെളിപ്പെടുത്തിയ ശേഷം
ഈസ്റ്റര്‍ ദിനത്തില്‍ വത്തിക്കാനിലെത്തിയ അമേരിക്കന്‍ വൈസ് പ്രസിഡന്റിനെ ഗൗനിക്കാതെ പോപ്പ് ഫ്രാന്‍സിസ്; ഈസ്റ്റര്‍ എഗ്ഗ് കൈമാറി ട്രംപിന്റെ കുറ്റം പറഞ്ഞ് ഞൊടിയിടയില്‍ കൂടിക്കാഴ്ച്ച അവസാനിപ്പിച്ചു; ജെഡി വാന്‍സ് പുറത്തേക്കിറങ്ങിയത് നിരാശയോടെ
ന്യൂ ജന്‍ പിള്ളേര്‍ക്കായി ഒരു വിശുദ്ധനെ പ്രഖ്യാപിക്കാനൊരുങ്ങി പോപ്പ് ഫ്രാന്‍സിസ്; 1991-ല്‍ ജനിച്ച ആംഗ്ലോ- ഇറ്റാലിയന്‍ ആണ്‍കുട്ടിയെ അടുത്ത ഏപ്രിലില്‍ പോപ്പ് വിശുദ്ധനായി പ്രഖ്യാപിക്കും; ടെക്നോളജിയുടെ ദൈവവചനം പ്രഘോഷിച്ച കാര്‍ലോ അക്യൂട്ടീസ് ഇനി വിശുദ്ധന്‍